Surprise Me!

SG Tushar Mehta Argues In Favour Of Puri Rath Yatra With Day Curfew | Oneindia Malayalam

2020-06-23 94 Dailymotion

SG Tushar Mehta Argues In Favour Of Puri Rath Yatra With Day Curfew<br />കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിച്ചേക്കാവുന്ന പുരി രഥയാത്ര ഇന്ന് നടക്കും. ഏറെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കിയത്. പുരി രഥയാത്ര നടത്തണം എന്നാവശ്യപ്പെട്ട് വിചിത്ര വാദങ്ങളാണ് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും കോടതിയില്‍ ഉന്നയിച്ചത്.കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണിത്. നാളെ ജഗന്നാഥ ഭഗവാന്‍ വന്നില്ലെങ്കില്‍ പിന്നെ 12 വര്‍ഷത്തേക്ക് വരില്ല' എന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത്.

Buy Now on CodeCanyon